Right 1ഒളിമ്പ്യന്‍ മാനുവല്‍ ഫ്രെഡറിക് അന്തരിച്ചു; അന്ത്യം ബംഗളുരുവിലെ ഹെബ്രാല്‍ ആസ്റ്റര്‍ സിഎംഐ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ; വിട പറയുന്നത് ഒളിമ്പിക്സ് മെഡല്‍ നേടിയ ആദ്യത്തെ മലയാളി താരം; 1972ലെ മ്യൂണിക് ഒളിംപിക്സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമിന്റെ ഗോളി; രാജ്യം ആദരിച്ചത് ധ്യാന്‍ചന്ദ് അവാര്‍ഡ് നല്കിമറുനാടൻ മലയാളി ഡെസ്ക്31 Oct 2025 10:16 AM IST